tag:blogger.com,1999:blog-2190450764984807382.post5356483884567555931..comments2023-12-31T11:36:21.199+03:00Comments on വായനാമുറി: A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger12125tag:blogger.com,1999:blog-2190450764984807382.post-8388687377451987192019-07-13T19:18:31.602+03:002019-07-13T19:18:31.602+03:00പുസ്തകം പരിചയപ്പെടുത്തിയത് നന്നായി ....
...വായിക...പുസ്തകം പരിചയപ്പെടുത്തിയത് നന്നായി ....
...വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി ....Anonymoushttps://www.blogger.com/profile/03926311437869994297noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-52554005340317774172012-05-31T12:25:30.877+03:002012-05-31T12:25:30.877+03:00മലയാളത്തില്‍ ഡി സി ബുക്കില്‍ നിന്നും "ഒരിയിരം...മലയാളത്തില്‍ ഡി സി ബുക്കില്‍ നിന്നും "ഒരിയിരം തിളങ്ങുന്ന സൂര്യന്മാര് :വാങ്ങി .ഇപ്പോള്‍ ഇംഗ്ലീഷ് വയ്യിക്കാന്‍ തോന്നുന്നു .അഫ്ഘാനില്‍ നമ്മുക്ക് മുല്ല ഉമ്മരിനെയും ഹിക്മത്യാര്‍ നെയുമേ അറിയൂ ,മനുഷര്യും ജീവിതത്തെയും അറിയ്യാന്‍ ഈ പുസ്തകങ്ങള്‍ തന്നെ ശരണംfirozThiruvathrahttps://www.blogger.com/profile/14787060625459141725noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-7126934816345168562012-01-16T17:09:19.151+03:002012-01-16T17:09:19.151+03:00വായിക്കാന്‍ ശ്രമിക്കണം.വായിക്കാന്‍ ശ്രമിക്കണം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-79749835578511971482012-01-16T12:21:26.992+03:002012-01-16T12:21:26.992+03:00പ്രതികരണങ്ങള്‍ അയച്ച എല്ലാവര്ക്കും എന്റെ ഹൃദയം നി...പ്രതികരണങ്ങള്‍ അയച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇന്നു തന്നെ ഗ്രന്ഥകാരനെക്കുറിച്ചൊരു കുറിപ്പു കൂടി ചേര്‍ക്കാം. വീണ്ടും നന്ദിയോടെ ശ്രീദേവി പിള്ള.devoosehttps://www.blogger.com/profile/12508484614889353604noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-36828550730080961512012-01-16T10:43:23.615+03:002012-01-16T10:43:23.615+03:00നന്ദി
ആശംസകള്നന്ദി
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-29240596554855911062012-01-16T09:53:46.840+03:002012-01-16T09:53:46.840+03:00ഇംഗ്ലീഷ് ബുക്സ് ഇതുവരെ വായിച്ചിട്ടില്ല. റിവ്യൂ ഷെയ...ഇംഗ്ലീഷ് ബുക്സ് ഇതുവരെ വായിച്ചിട്ടില്ല. റിവ്യൂ ഷെയര്‍ ചെയ്തതിനു നന്ദി. മുകളില്‍ എഴുതിയപോലെ എഴുത്തുകാരനെ കുറിച്ച് കൂടി ഒരു ഇന്ട്രോടക്ഷന് ഉണ്ടാരുന്നെങ്കില്‍ കുറച്ചു കൂടി പ്രയോജനപ്പെട്ടേനെ .Pradeephttps://www.blogger.com/profile/12280683393653162502noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-55615437838960955342012-01-16T09:14:37.523+03:002012-01-16T09:14:37.523+03:00നന്ദി ഈ പരിചയപ്പെടുത്തലിന്.
അഫ്ഗാന് ജനത എത്ര കാലങ...നന്ദി ഈ പരിചയപ്പെടുത്തലിന്.
അഫ്ഗാന് ജനത എത്ര കാലങ്ങളായി അനുഭവിക്കുന്നു.ഇതൊക്കെ ചിന്തിക്കുമ്പോള്‍ നാമൊക്കെ സമാധാനമായി ജീവിക്കുന്നു.വല്ലപ്പോഴും വരുന്ന ചെറിയ അലോസരങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുമ്പോള്‍ ഇടക്കൊക്കെ ഇങ്ങനെയും ജീവിക്കുന്ന ഒരു ജനതയെക്കുറിച്ചു ഓര്ക്കാംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-54219739853963494592012-01-16T08:52:58.332+03:002012-01-16T08:52:58.332+03:00നന്നായിരിക്കുന്നു
പുസ്തകത്തെ പരിചയപ്പെടുത്തിയതിനു...നന്നായിരിക്കുന്നു
പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി,
എഴുത്ത് കാരനെ കുറിച്ചും അല്പം പറഞ്ഞു കൂടെArtof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-78961159978919651192012-01-16T08:41:54.172+03:002012-01-16T08:41:54.172+03:00പുസ്തകപരിചയത്തിനു നന്ദി പറയുന്നു.
മലയാളികൾക്ക് ഒ...പുസ്തകപരിചയത്തിനു നന്ദി പറയുന്നു.

മലയാളികൾക്ക് ഒരിക്കലും എഴുതാൻ കഴിയാത്ത നോവലുകളാണതൊക്കെ..അതവരുടെ ജീവിത രീതിയും, സംസ്കാരവുമായി അടുത്തു നിൽക്കുന്നു. പ്രശ്നങ്ങളില്ലാത്ത ലോകത്തുള്ളവർക്ക് ഇതു പോലെ ചിലപ്പോൾ സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞെന്നു വരില്ല..പക്ഷെ കേരളത്തിന്റേയും ഇന്ത്യുടേയും ഇപ്പോഴത്തെ പോക്കു പോയാൽ ചിലപ്പോൾ 20-30 വർഷങ്ങൾ കഴിയുമ്പോൾ ഇതു പോലുള്ള നോവലുകൾ ഇവിടുള്ളവരും എഴുതി തുടങ്ങുമായിരിക്കും..ഒരു ക്ലാസ്സിക്ക് നോവലെഴുതാൻ കഷ്ടപ്പാടുകൾ വേണമല്ലോ.. സുഖവും, സമാധാനവുമുള്ള ലോകത്ത് എവിടെ ക്ലാസിക്ക്! എന്തെടുത്തു വെച്ചെഴുതും?!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-87612469482034055762012-01-16T08:34:23.353+03:002012-01-16T08:34:23.353+03:00കമന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കേഷന് സെറ്റിംഗ്സി...കമന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കേഷന് സെറ്റിംഗ്സില് പോയാല്‍ ഒഴിവാക്കാവുന്നതാണ്.
കമന്റ് എഴുതുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാണെന്നറിയാമല്ലോ.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-19287977924702089622012-01-16T08:32:43.812+03:002012-01-16T08:32:43.812+03:00ഇത് ഒരു മികച്ച സംരംഭം തന്നെ...
പുതിയ വായനയുടെ ലോക...ഇത് ഒരു മികച്ച സംരംഭം തന്നെ...
പുതിയ വായനയുടെ ലോകത്തേക്കുള്ള കിളിവാതില്‍..
താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു!
മുന്നേറുക!!!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-2190450764984807382.post-14282307394728382702012-01-15T22:38:07.096+03:002012-01-15T22:38:07.096+03:00A thousand Splendid Suns എന്ന പുസ്തകത്തെ പരിചയപ്പെ...A thousand Splendid Suns എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി .പരന്ന വായനയുടെ ലോകത്തേക്ക് സഞ്ചരിക്കാന്‍ ഇഷ്ടപെടുന്ന എല്ലവര്‍ക്കും വഴികാട്ടിയാവുന്ന ഈ ലഘു കുറിപ്പ് തീര്‍ച്ചയായും ഉപകരിക്കും. തുടര്‍ന്നും ഇത്തരം പരിച്ചയപെടുതലുകള്‍ പ്രതീക്ഷിക്കുന്നുMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com