ജനനം 1911 ഒക്ടോബര്‍ 10 ഇടപ്പള്ളിയില്‍
ആദ്യ കാവ്യാ സമാഹാരം ബാഷ്പാഞ്ചലി ആണ്. ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്ന് എഴുതിയ കാവ്യമായ രമണന്‍ മലയാളത്തിലെ എക്കാലത്തെയും വായിക്കപെട്ട കാവ്യങ്ങളില്‍ ഒന്നായി.പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗ സുധ,അസ്ഥിയുടെ പൂക്കള്‍,മയൂഖമാല, ഹേമന്ദ ചന്ദ്രിക,തിലോത്തമ, മോഹിനി, രക്തപുഷ്പങ്ങള്‍, സങ്കല്പ കാന്തി എന്നിങ്ങനെ നാല്പത്തിനാലോളം കവിത സമാഹാരങ്ങള്‍ എഴുതി. 1948 ജൂണ്‍ 17 ന് അന്തരിച്ചു
അനുബന്ധം
രമണന്‍ ഇവിടെ വായിക്കാം മറ്റു ചങ്ങമ്പുഴ രചനകളും വിക്കിഗ്രന്ഥശാലയിലുണ്ട്
മാതൃഭൂമി സ്പെഷ്യല്‍ പേജ്
Ith valare nalla shramamaanu.palarkkum upakaaramaayi varum. Abhinandanangal.
ReplyDelete