1873 ഏപ്രില്‍ 12 ചിരയന്കീഴില്‍ കായിക്കരയില്‍ ജനനം. ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.വിവേകാനന്ദ ചിന്തകള്‍ കുമാരനാശാനേ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.വീണപൂവ്, നളിനി, ചിന്താവിഷ്ടയായ സീത,ദുരവസ്ഥ, കരുണ, ചണ്ടാലഭിക്ഷുകി എന്നിവ പ്രധാന കൃതികള്‍ ആണ്. എ ആര്‍ രാജാ രാജാ വര്‍മയുടെ നിര്യാണത്തില്‍ വിലപിച്ചു കൊണ്ടു എഴുതിയ വിലാപ കാവ്യമാണ് പ്രരോദനം.
1924 ജനുവരി 16 തീയതി പല്ലനയാറ്റില്‍ സംഭവിച്ച ബോട്ട് ദുരന്തത്തില്‍ പെട്ടു അന്തരിച്ചു
വായനക്കൊരിടം !!!
എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ് അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ് ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ് ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.
Wednesday, November 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment